വിശുദ്ധ കുർബാന സ്ഥാപിച്ചത് ലൂടെ സ്നേഹത്തിൻറെ ഔന്നത്യം ക്രിസ്തു നമ്മെ ഓർമ്മപ്പെടുത്തുന്നു ഉണ്ടെന്ന്സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ തിരുക്കർമങ്ങളിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം

അപരനെ പരമാവധി സ്നേഹിക്കുന്നതിന് അടയാളമാണ് വിശുദ്ധ കുർബാന. തനിക്ക് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളുടെ മുറിവുകൾ അന്ത്യസമയത്ത് ക്രിസ്തു വെളിപ്പെടുത്തുന്നുണ്ട്. വിശുദ്ധ കുർബാന ആത്മാവിനും ശരീരത്തിനും ശക്തിപകരുന്ന ഭക്ഷണമാണ് അത് സ്വീകരിക്കുന്ന നാം കർത്താവിനെ സദൃശ്യമായ ശരീരരക്തങ്ങളായി മാറേണ്ടതുണ്ട്.

നമുക്കുവേണ്ടി പൂർണമായും വിശുദ്ധ കുർബാനയിലൂടെ സമർപ്പിച്ചവനാണ് വിശുദ്ധ കുർബാനയുടെ നമ്മിലേക്ക് എത്തുന്നത് എന്ന് ബോധ്യം നമുക്കുണ്ടാകണം ക്രിസ്തു സ്നേഹത്തെക്കുറിച്ചുള്ള മുറിവുകൾ നാം ആർജിക്കണം. വിശുദ്ധ കുർബാനയുടെ സ്വീകരണം സ്നേഹത്തിലധിഷ്ഠിതമായ ജീവിതശൈലിക്ക് നമ്മെ നയിക്കണമെന്ന് കർദിനാൾ ഓർമിപ്പിച്ചു. എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ തിരുകർമ്മങ്ങളിൽ മുഖ്യകാർമികത്വം വഹിച്ചു.