സ്പെയിനിലെ സെവിലിലെ എന്ന പട്ടണത്തിൽ വിശുദ്ധവാര പ്രദക്ഷിണത്തിന് ഇടയിൽ ബോംബ് ആക്രമണത്തിന് ശ്രമിച്ച മൊറോക്കോ സ്വദേശിയായ 23 കാരൻ അറസ്റ്റിൽ.
സോഹൂർ എൽ ബവുദിദി എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഇസ്ലാമിക സ്റ്റെയിറ്റ്സ് സ്പെയിനിൽ ആക്രമണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ആ വീഡിയോ പ്രചരിപ്പിച്ചിരുന്നു