ർമൻ പോലീസിൻറെ സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് 2018 ൽ ധാരാളം ജർമ്മൻകാർ കൊലപാതകം, നരഹത്യ, കൊള്ള, ലൈംഗികാതിക്രമങ്ങൾ എന്നിവയ്ക്ക് ഇരയായി. ഇതിൽ കുറ്റവാളികൾ എല്ലാം തന്നെയും സിറിയയിൽനിന്നും ഇറാക്കിൽ നിന്നും മറ്റ് ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും കുടിയേറിയിട്ടുള്ള അഭയാർത്ഥികളാണ്. 2018ൽ 230 ജർമ്മൻകാർ അഭയാർത്ഥികളാൽ കൊലചെയ്യപ്പെട്ടു ഇത് 2017 നടന്നതിന്റെ ഇരട്ടിയാണ്.

3260 ജർമ്മൻകാർക്ക് 2018ൽ അഭയാർത്ഥി കളിൽനിന്നും ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടിവന്നു. അഭയാർത്ഥികൾ പരസ്പരവും ആക്രമണങ്ങളും കൊലപാതങ്ങളും നടത്തുന്നുണ്ട്. 2018 ഡിസംബർ വരെ പത്തുലക്ഷം അഭയാർത്ഥികളാണ് ജർമ്മനിയിൽ എത്തിച്ചേർന്നിട്ടുള്ളത്