850 വർഷത്തിലേറെ പഴക്കമുള്ള ഫ്രാൻസിലെ അതിപ്രശസ്തമായ നോട്ടർ ദാം കത്തീഡ്രൽ കത്തി നശിച്ചു. ഫ്രാൻസിൽ പള്ളികൾക്കു നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. 2019 വർഷത്തിൽ തന്നെ മറ്റു ചില ദേവാലയങ്ങളും ഫ്രാൻസിൽ കത്തി നശിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ദേവാലയം പല വിശ്വ പ്രസിദ്ധ സാഹിത്യ കൃതികൾക്കും ഇതിവ്രത്തമായിട്ടുണ്ട്.
നോട്ടർ ദാം കത്തീഡ്രൽ കത്തി നശിച്ചു
