സത്നാ രുപത പ്രഥമ ബിഷപ് മാർ എബ്രഹാം ഡി. മറ്റം അന്തരിച്ചു. 98 വയസ്സായിരുന്നു പാലാ രൂപതയിലെ നാരങ്ങാനം ഇടവകയിൽ 1921 നവംബർ 21 നാണ് അദ്ദേഹം ജനിച്ചത് കിഡ്നി സ്കൂൾ വിദ്യാഭ്യാസ ശേഷം 1941 വിൻസെൻഷ്യൻ സന്യാസ സഭയിൽ ചേർന്നു 1950 മാർച്ച് 15 ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ ആണ് അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. 1969 മുതൽ സത്യന് ഡാർക്കായി അദ്ദേഹം സേവനമനുഷ്ഠിച്ചു . 1977 ഏപ്രിൽ 30ന് മെത്രാൻ പട്ടം സ്വീകരിച്ചു. രണ്ടായിരത്തിൽ തൻറെ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ച അദ്ദേഹം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
സത്നാ രുപത പ്രഥമ ബിഷപ് മാർ എബ്രഹാം ഡി. മറ്റം അന്തരിച്ചു
