നൈജീരിയയിൽ ബൊക്കോ ഹറാം തീവ്രവാദികൾ ഓടുകൂടി ഇപ്പോൾ ഫുലാനി തീവ്രവാദികളും ചേർന്നിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് ന് ഇറാക്ക് ഇറാൻ സിറിയ എന്നീ രാജ്യങ്ങളിലെ അടിത്തറ നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാൽ അതിനുപകരം നൈജീരിയ ലോകത്തിലെ ഏറ്റവും കൂടുതൽ ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് എയിഡ് ടു ചർച്ച ഇൻ നീഡ് സംഘടനയോട് ആശങ്കകൾ പങ്കുവെക്കുകയായിരുന്നു നൈജീരിയൻ വൈദികർ
നൈജീരിയ ഇസ്ലാമിക തീവ്രവാദികളുടെ പുതിയ പ്രതീക്ഷ
