ജമ്മുകാഷ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ വീണ്ടും പാക്കിസ്ഥാന്റെ വെടിനിർത്തർ ലംഘനം. രജൗരിയിലെ നൗഷേര സെക്ടറിലാണ് പാക് വെടിവയ്പുണ്ടായത്.
ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.