പട്ടാമ്പിയിൽ കാറിൽ കടത്തിയ രേഖകളില്ലാത്ത ഒരു കോടി 38 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശി മജീദ്, ഭാര്യ നജ്മ, മകൻ നജീബ് എന്നിവരെ പട്ടാമ്പി പോലീസ് കസ്റ്റഡിയിലെടുത്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.