ലൂസിഫറിനെതിരെ കേരളാ പൊലീസിന്റെ പരാതി. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചില്‍ ചവിട്ടുന്ന രംഗം പ്തരപരസ്യത്തില്‍ വന്നിരുന്നു. അത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കും എന്ന് ആരോപിച്ചാണ് പരാതി.

ഇത്തരം പരസ്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും, സംസ്ഥാന പൊലീസ് മേധാവിക്കും, സെന്‍സര്‍ ബോര്‍ഡിനുമാണ് പരാതി നല്‍കി.