സ്‌കൂളുകളിലെ വേനലവധി ക്ലാസുകള്‍ നിരോധിച്ചു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സിബിഎസ്ഇ അണ്‍എയിഡഡ് സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്. മുന്‍കൂര്‍ അനുമതിയോടെ പത്തു ദിവസം ക്യമ്പുകളും ശില്‍പശാലകളും നടത്താം. എന്നാല്‍ കുടിവെള്ളം അടക്കം ഉറപ്പാക്കണം. ബാലവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ഈ നീക്കം.