Member Login

ത്തോലിക്ക വൈദീകനായ ഫാ. ജോണ്‍ ബക്കോയെ തന്റെ ഗ്രാമമായ അന്‍കുവായില്‍ നിന്ന് മാര്‍ച്ച് 25 ന് ആണ് തട്ടിക്കോണ്ടു പോയത്. അന്‍കുവായിലെ സെന്റ്. തെരേസാസ് പള്ളി വികാരിയായിരുന്നു ഫാ. ജോണ്‍. ആക്രമണങ്ങള്‍ നടക്കുന്നത് കടുന സംസ്ഥാനത്തിലാണ്. നൈജീരിയന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ സംഭവത്തെ അപലപിച്ചു. കടുന സംസ്ഥാനം തട്ടികൊണ്ടു പോകലിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഗവണ്‍മെന്റിന്റെ അനാസ്ഥായാണ് ഇതിന് കാരണം എന്ന് സംഘടന ആരോപിച്ചു. ക്രിസ്ത്യന്‍ ചര്‍ച്ച് ഏജന്‍സിയാണ് അവിടെ പ്രവര്‍ത്തിക്കുന്നത്.