ഫ്രാന്‍സീസ് മാര്‍പാപ്പ 2019 സെപ്തംബറില്‍ മഡ്ഗാസ്‌കര്‍, മൗരീഷ്യസ്, മോസാംബിക്ക, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. സെപ്തംബര്‍ 4 മുതന്‍ പത്തുവരെ തിയതികളിലായിരിക്കും സന്ദര്‍ശനം. സമാധാനത്തിന്റെയും പ്രത്യാശയുടേയും അനുരജ്ഞനത്തിന്റെയും തീര്‍ത്ഥാടകനായിട്ടായിരിക്കും മാര്‍പാപ്പ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു.