ഡെറാഡൂണില്‍ 12 വയസുകാരനെ അടിച്ചു കൊന്ന കേസില്‍ സംഭവത്തില്‍ 2 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കുട്ടിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഡോക്ട്ര്‍മാര്‍ മരണം സ്ഥിരീകരിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ മൃതദേഹം മാതാപിതാക്കളുടെ സമ്മതമില്ലാതെ മറവ് ചെയ്തു. ഡെറാഡൂണിലെ ഒരു സ്വകാര്യ ബോര്‍ഡിങ് സ്‌കൂളിലാണ് സംഭവം നടന്നത്.
വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്നു
