ഈശോ സഭയുടെ സൗത്ത് ഏഷ്യന്‍ റീജന്‍ അസിസ്റ്റന്റ് ആയി ഫാ. എം. കെ. ജോര്‍ജ്ജ് എസ്. ജെ. നിയമിക്കപ്പെട്ടു. അദ്ദേഹം നിലവില്‍ ഈശോ സഭാ കേരള പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയി സേവനം അനുഷ്ടിച്ചുവരികയായിരുന്നു
ഈശോ സഭയ്ക്ക് പുതിയ റീജണല്‍ അസിസ്റ്റന്റ്
