ഫ്രാന്‍സിസ് മാര്‍പ്പാപ്പ , സന്യാസസമൂഹ അധികാരിയുടെ അനുവാദമില്ലാതെ പുറത്തു താമസിക്കുകയും അധികാരിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യാത്ത സന്യാസികളെ സന്യാസ സമൂഹങ്ങളില്‍ നിന്ന് പുറത്താക്കാനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി.